August 28, 2026

Month: August 2026

IMG_20260827_134806

അഡ്വ.ജുനൈദ് കൈപ്പാണിക്ക് പഴഞ്ചന മഹല്ലിന്റെ ആദരം

വെള്ളമുണ്ട: കേരള ഹൈക്കോടതിയിൽ നിന്നും അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. ജുനൈദ് കൈപ്പാണിയെ പഴഞ്ചന മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു....

IMG_20260827_132704

പുൽപ്പള്ളിയിൽ ലഹരിവിരുദ്ധ വിളംബര റാലിയും മാവേലിമന്നന് വരവേൽപ്പും നൽകി

പുൽപ്പള്ളി: യുവശക്തി ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വിളംബര റാലിയും മാവേലിമന്നന് വരവേൽപ്പും സംഘടിപ്പിച്ചു. വയനാട്...

IMG_20260827_123307

കണിയാരത്ത് നബിദിന ഘോഷയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി

മാനന്തവാടി: നബിദിന ഘോഷയാത്രയ്ക്കുള്ള പതിവ് സ്വീകരണം ഇത്തവണയും മുടക്കാതെ കണിയാരത്തുകാർ മാതൃകയായി. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ...

IMG_20260827_110751

റോഡരികിലെ കലുങ്കിലേക്ക് വീണ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

മാനന്തവാടി: മാനന്തവാടി – പനമരം റോഡിൽ പയോടിന് സമീപം റോഡരികിലെ 12 അടിയോളം താഴ്ചയുള്ള കലുങ്കിലേക്ക് വീണ് പരിക്കേറ്റ യുവാവിനെ...

IMG_20260827_101044

കൈതപ്പൊയിൽ വാഹനാപകടം: മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി: കോഴിക്കോട് കൈതപ്പൊയിലിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മാനന്തവാടി ആറാംമൈൽ മാനാഞ്ചിറ ചക്കര റഷീദ് (52)...

IMG_20260826_193243

മടക്കിമലയിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു; അലോഷ്യസിന് ആദരം

മടക്കിമല: മടക്കിമല ഹിദായത്തുൽ ഇസ്ലാം കമ്മിറ്റിയുടെയും സ്വാഗതസംഘം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു. അഡ്വ. എം.സി.എം. ജമാൽ...

WhatsApp Image 2026-08-26 at 1.46.37 PM

ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി

പുൽപ്പള്ളി: കബനി നദിയിൽ കാണാതായ വെട്ടത്തൂർ ഉന്നതിയിലെ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ പമ്പ് ഹൗസിന് സമീപം ഇന്ന് എൻഡിആർഎഫ്...

IMG_20260826_111056

ഹാരിസണ്‍സ് മലയാളം ലിമിറ്റഡിൽ ഓണാഘോഷം സംഘടിപ്പിച്ചു

മേപ്പാടി: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മൂപ്പനാട് പഞ്ചായത്ത്...

WhatsApp Image 2026-08-25 at 9.22.45 PM

ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.എൽ.എ കെയർ; കിറ്റ് വിതരണം ചെയ്തു

കല്‍പ്പറ്റ: എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ അക്ഷയപാത്രയുടെ സഹായത്തോടെ ടൗണ്‍ഷിപ്പില്‍ കിറ്റ് വിതരണം നടത്തി. ഒന്ന്, മൂന്ന്, നാലു...

WhatsApp Image 2026-08-25 at 8.43.23 PM

ഓണത്തിന് അവർ പുത്തനുടുപ്പണിയും; ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രിയങ്കയുടെ ഓണസമ്മാനം

സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും പ്രിയങ്ക ഗാന്ധി എം പിയുടെ ഓണസമ്മാനമായി 1187 പേർക്ക്...