വയനാട് കളക്ട്രേറ്റിൽ ട്രാവൽസ് ഉടമയുടെ ആത്മഹത്യാ ഭീഷണി; സർക്കാരിൽ നിന്ന് വൻതുക കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പരാതി
കൽപ്പറ്റ: വയനാട് കളക്ട്രേറ്റിൽ ട്രാവൽസ് ഉടമയുടെ ആത്മഹത്യാ ഭീഷണി. വിഷ്ണുമായ ട്രാവൽസ് ഉടമ സതീഷ് ബാബുവാണ് ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്....
