വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണന
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍...
