നിതിൻ രാജ് ആക്ഷൻ കൗൺസിൽ സമരം ജനകീയ സമരമാണ്; സർക്കാർ ജനാധിപത്യ മര്യാദ കാണിക്കുക: സിപിഐ(എംഎൽ) റെഡ് സ്റ്റാർ
കൽപ്പറ്റ: അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമാകാതെ മരവിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, നീതി തേടി...
