വയനാട് മെഡിക്കൽ കോളേജിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: എസ്ഡിപിഐ നിവേദനം നൽകി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ...
