മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തിയാക്കി ജനദുരിതത്തിന് പരിഹാരം കാണണം: എസ്.ഡി.പി.ഐ
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി...
