മലങ്കരക്കുന്ന് സെന്റ് തോമസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ
ബത്തേരി: പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ തിരുശേഷിപ്പിനാൽ സ്ഥാപിച്ചിട്ടുള്ള മലബാറിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ...
