തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്- പ്രധാനാധ്യാപകര്‍ക്കായി പോലീസിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു
കല്‍പ്പറ്റ: കേരളാ പോലീസിന്റെ ‘തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കുന്നതിനായി പ്രധാനാധ്യാപകര്‍ക്കായി വയനാട്...
