നിയമസഭാ തെരഞ്ഞെടുപ്പ്: സ്വീപിന്റെ ഭാഗമായി ട്രക്കിങ്ങും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലയിലെ വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി കുറുമ്പലാക്കോട്ടയിലേക്ക് ട്രെക്കിംഗ് സംഘടിപ്പിച്ചു. വിനോദസഞ്ചാരികളുടെ വലിയ പങ്കാളിത്തം പരിപാടിയെ നിറക്കൂട്ടാക്കി....
