November 15, 2025

അവധി ദിവസം ആനവണ്ടികൾ വൃത്തിയാക്കി വിദ്യാർത്ഥികൾ

0

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:
ദീപാവലി ദിനത്തിൽ നാടിന് മാതൃകയായി  ഒരു കൂട്ടം വിദ്യാർത്ഥികൾ .പിണങ്ങോട് ഡബ്ല്യു.ഒ.വി.. എച്ച് – എസിലെ എൻ.എസ്.എസ്. പ്രവർത്തകരാണ് കൽപ്പറ്റ ഡിപ്പോയിലെ ആനവണ്ടികൾ   അവധിദിനത്തിൽ വൃത്തി യാക്കിയത്.  പൊടി പടലങ്ങളും, ചെളി യുമായി മാറിയ കെ.എസ്.ആർ.റ്റി. സി. ബസ്സുകൾ കഴുകി വൃത്തിയാക്കിയാണ് ഇവർ മടങ്ങിയത്. .കൽപ്പറ്റ ഡിപ്പോയിലെ 15 ഓളം ബസ്സുകളാണ് 100 ഓളം വിദ്യാർത്ഥികൾ കഴുകി വ്യത്തിയാക്കിയത്. ശുചീകരണ പ്രവർത്തികൾ കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൻ ഉമയിബാമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *