December 7, 2025

റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ നവംബര്‍ 1 ന് ആരംഭിക്കും – ഒ ആര്‍ കേളു എം എല്‍ എ

0
DSC_1889
By ന്യൂസ് വയനാട് ബ്യൂറോ

— മാനന്തവാടി:നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ നവംബര്‍ 1 ന് ആരംഭിക്കുമെന്ന് ഒ ആര്‍ കേളു എം എല്‍ എ പറഞ്ഞു.  കൂനാര്‍വയല്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ കുടുബസംഗമം  ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇ സി മാത്യു അധ്യക്ഷനായിരുന്നു. മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് മുഖ്യപ്രഭാഷണം നടത്തി.പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകാനായ തോമസ്‌ ഇരുമലയെ  ഒ ആര്‍ കേളു എം എല്‍ എ ആദരിച്ചു. എം റെജീഷ്, പി വി എസ് മൂസ,റഷീദ് പടയന്‍,   ജനപ്രതിനിധികളായ പി ടി ബിജു, ശാരദാ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *