മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന്‍ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ച് മുന്‍ഗണന നിശ്ചയിക്കുന്നതിനും എം ജി എന്‍ ആര്‍ ഇ ജി എ പദ്ധതിയുടെ 2018-19 ലേബര്‍ ബഡ്ജറ്റ്, ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കല്‍ എന്നിവയ്ക്കുള്ള ഗ്രാമസഭകള്‍ നവംബര്‍ 3 മുതല്‍ 12 വരെ ചേരും.
Leave a Reply