ചരമം -കുഞ്ഞബ്ദുല്ല
കോട്ടത്തറ: മുസ്്‌ലിം ലീഗിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും കോട്ടത്തറ തഖ്‌വിയ്യത്തുല്‍ ഇസ്്്‌ലാം സംഘത്തിന്റെയും വെണ്ണിയോട് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും ദീര്‍ഘകാല ഭാരവാഹിയുമായിരുന്ന കോട്ടേക്കാരന്‍ കുഞ്ഞബ്ദുല്ല(82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: മമ്മൂട്ടി മുസ്്‌ലിയാര്‍, അഷ്‌റഫ്, നസീര്‍ കോട്ടത്തറ, ജമീല, മൈമൂന, ഹാജറ, ജുവൈരിയ. മരുമക്കള്‍: റുഖിയ, സുബൈദ, റസീന, ബഷീര്‍ കണിയാമ്പറ്റ, ഉമ്മര്‍ എരുമാട്, ഷബിന്‍ കൊല്ലം.






Leave a Reply