November 15, 2025

സംസ്ഥാന കലാജാഥക്ക് കല്‍പ്പറ്റയില്‍ ഉജ്ജ്വല സ്വീകരണം

0
04-3

By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:സംസ്‌ക്കാര സാഹിതി സംസ്ഥാന കലാജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കണ്‍വീനര്‍ പി.പി. ആലി അധ്യക്ഷനായിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി.പ്രദീപ് കുമാര്‍, പി.കെ.അനില്‍കുമാര്‍, ടി.ജെ. ഐസക്, സി.ജയപ്രസാദ്, രമ്യ ഹരിദാസ്, ജില്ലാചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍, ജിനേഷ്, ഒ.ജെ. മാത്യു, കെ.കെ.രാജേന്ദ്രന്‍, സാലി റാട്ടക്കൊല്ലി, ഉമ്മര്‍, സുന്ദര്‍രാജ് എടപ്പെട്ടി, കബീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *