May 6, 2024

ചരമം:സിസ്റ്റര്‍ ക്ലമന്‍സ് വൈപ്പന

0
Zwob Sr Clemance 85 Neppal
സിസ്റ്റര്‍ ക്ലമന്‍സ് വൈപ്പന
കല്‍പ്പറ്റ:  നേപ്പാള്‍ കാഠ്മണ്ഡു സെന്റ് മേരീസ് കോണ്‍വന്റില്‍ വിശ്രമജീവിതത്തിലായിരുന്ന സിസ്റ്റര്‍ ക്ലമന്‍സ് സിജെ(85) നിര്യാതയായി. സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ് കാഠ്മണ്ഡു സെന്റ് മേരീസ് കത്തീഡ്രലില്‍. കല്‍പ്പറ്റ വൈപ്പന പരേതരായ വര്‍ക്കി-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ചുണ്ടേല്‍ ആര്‍സി സ്‌കൂള്‍, കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍, ബത്തേരി സര്‍വജന ഹൈസ്‌കൂള്‍, മീനങ്ങാടി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും 1969 മുതല്‍ അലഹബാദ്, പാട്‌ന, നേപ്പാള്‍ പ്രൊവിന്‍സുകളിലും സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: മാത്യു(ബംഗളൂരു), ജോര്‍ജ്(ചുണ്ടേല്‍), പരേതരായ ജോസഫ്, തങ്കമ്മ, സ്‌കറിയ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *