ആദിവാസി കുട്ടികൾക്ക് പരീക്ഷ നിക്ഷേധിച്ചവർക്കെതിരെ സമഗ്ര അന്വേഷണം വേണം.. ആദിവാസി കോൺഗ്രസ്സ്
ആദിവാസി കുട്ടികൾക്ക് പഠനം നിക്ഷേധിച്ചവർക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആദിവാസി കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി
പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് പഠനം നിഷേധിക്കുകയും എസ്.എസ്.എൽ.സി.പരീക്ഷ എഴുതിക്കാതിരിക്കുകയും ചെയ്ത നീർവാരം ഗവൺമെൻറ്റ് സ്കൂളിന്റെ നടപടിയിൽ ആദിവാസി കോൺഗ്രസ്സ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആദിവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.ഗോപി പ്രസ്താവിച്ചു.





Leave a Reply