May 17, 2024

സൗജന്യ പി.എസ്.സി. പരിശീലനം

0
 
 യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ ചേനംകൊല്ലി കെ.ബി. സി. ടി.
വായനശാല ക്ലബില്‍ സൗജന്യ പി. എ സ്. സി. പരിശീലനം തുടങ്ങി. മുട്ടില്‍ ഗ്രാമപഞ്ചായത്ത്
അംഗം ആയിഷാബി പരിശീലനം ഉദ്ഘാടനം ചെയ്തു. മുട്ടില്‍ യൂത്ത് കോര്‍ഡിനേറ്റര്‍
സി.എം.സുമേഷ് പദ്ധതി വിശദീകരിച്ചു. ഒരുമാസത്തെ പരിശീലനത്തില്‍ പി. എ 
സ്. സി. രജിസ്‌ട്രേഷന്‍, ഗ്രൂപ്പ് ചര്‍ച്ച, മോഡല്‍ പരീക്ഷ എന്നിവ നടത്തും. ചടങ്ങില്‍ കെ.
ഫിറോസ് കമാല്‍, കെ. ഷിബിലി, സഫ്ത്തര്‍ അലി, യദുജോസ് എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *