October 2, 2026

ബാഡ്മിൻറൺ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു.

0
IMG-20180405-WA0054
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യർത്ഥികൾക്കായി ഒരു മാസം നീണ്ടു നിൽക്കുന്ന ബാഡ്മിൻറൺ കോച്ചിങ്ങ് ക്യാമ്പ് കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ .ജി.ശശികുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഡഗ്ലസ് ഡി സിൽവ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് മാത്യു, ഡോ.എൻ.കെ.സോണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മർ കോച്ചിങ്ങ് ക്യാമ്പ് കഴിഞ്ഞാലുടൻ റഗുലർ ക്യാമ്പ് ആരംഭിക്കുന്നതാണെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. ,വിശദ വിവരങ്ങൾക്ക് ഫോൺ: 944713 5235
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *