October 1, 2026

നീർവാരത്ത് ആദിവാസിക്കുട്ടികളെ പരീക്ഷ എഴുതിക്കാത്ത സംഭവത്തിൽ കേസ്

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം ∙ വയനാട്ടിലെ ഹയർ സെക്കൻഡറി സ്കൂളിൽ നൂറു ശതമാനം വിജയം ഉറപ്പുവരുത്താൻ മൂന്ന് ആദിവാസിക്കുട്ടികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കാത്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്  നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *