ചരമം:കൽപ്പറ്റ മടക്കിമല പരേതനായ വടകര ഹസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (75) നിര്യാതയായി
നബീസ ഹജ്ജുമ്മ
കൽപ്പറ്റ:
മടക്കിമല പരേതനായ വടകര ഹസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (75) നിര്യാതയായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് മടക്കിമല ജുമാമസ്ജിദില്‍. മക്കള്‍: മുഹമ്മദലി, സൈതലവി, ഹംസത്ത്, സൈനുദ്ധീന്‍, ഫാത്തിമ, സഫിയ. മരുമക്കള്‍: വഹീദ, ഉമ്മുകുല്‍സു, സൗദ, ആബിദ, സലാം, പരേതനായ മുഹമ്മദ്.






Leave a Reply