July 15, 2026

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതീയത മിത്തും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സെമിനാർ നാളെ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ :ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ  ‘ഭാരതീയത
മിത്തും യാഥാർഥ്യവും’  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.  വൈകിട്ട്
ആറിന്  മാനന്തവാടി ടൗൺ ഹാളിൽ നടക്കുന്ന  സെമിനാറിൽ സ്വാമി സന്ദീപാനന്ദ
ഗിരി പ്രഭാഷണം നടത്തും . സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ
പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *