May 15, 2024

ഉപവാസവും പ്രാർഥനയും ഒൻപത് മുതൽ

0

മാനന്തവാടി ∙ സ്വർഗീയ അനുഗ്രഹം എന്ന പേരിൽ തൃശിലേരി സിഎഫ് വൈ
പ്രാർഥനാലയത്തിൽ ഒൻപത് മുതൽ 29വരെ ഉപവാസവും പ്രാർഥനയും നടത്തും. പാസ്റ്റർ
ബെന്നി ഏബ്രഹാം, പാസ്റ്റർ വി.ബി. ഇഗ്ബാൽ എന്നിവർ നേതൃത്വം നൽകും. ഫോൺ–
7559985111.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *