May 16, 2024

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

0
2017 ഡിസംബര്‍ 28, 30 ദിവസങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ
സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 9, 10, 11 തീയതികളില്‍ കാറ്റഗറി 2നും
ഏപ്രില്‍ 18, 19 തീയതികളില്‍ കാറ്റഗറി 21നും ഏപ്രില്‍ 20, 21 തീയതികളില്‍ കാറ്റഗറി
3നും 4 നും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും
ഫോട്ടോകോപ്പിയും (1 കോപ്പി) റിലാക്‌സേഷന്‍ മുഖാന്തരം പരീക്ഷ പാസായവര്‍
വില്ലേജ്/താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുമായി
ഹാജരാകണം. സമയം രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *