July 15, 2026

മരം ലേലം

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജ് ക്യാമ്പസില്‍ നില്‍ക്കുന്ന സില്‍വര്‍
ഓക്ക്, മഴുകൊല്ലി എന്നീ മരങ്ങള്‍ മെയ് 2ന് രാവിലെ 11 ന് പോളിടെക്‌നിക് വര്‍ക്‌ഷോപ്പ്
പരിസരത്ത് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ
പകര്‍പ്പുമായി എത്തണം. ഫോണ്‍ 04936 247420
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *