Latest News കേരള ചെസ് അസോസിയേഷന് മത്സരത്തിൽ എം.പി. തന്മയ്ക്ക് രണ്ടാം സ്ഥാനം. April 8, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കേരള ചെസ് അസോസിയേഷന് കോഴിക്കോട് നടത്തിയ മത്സരത്തില്‍ ഏഴ് വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ഹില്‍ ബ്ലൂംസ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി എം.പി. തന്മയ. മാനന്തവാടിയിലെ ഇ.കെ. ബാബു-എം.പി. ബിന്ദു ദമ്പതികളുടെ മകളാണ്. Post navigation Previous: കേരള കൗമുദി വയനാട് ബ്യൂറോ ആക്രമണം: കർശന നടപടി വേണം-സി.പി.എംNext: കൊലപാതക, ഫാസിസ അക്രമ രാഷ്ട്രീയത്തിനെതിരെ ജനമന:സാക്ഷി ഉണർത്തി സാംസ്ക്കാരിക സാഹിതിയുടെ കലാജാഥ Also read Latest News News Wayanad പുൽപ്പള്ളി കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 2, 2026 0 Latest News News Wayanad കാപ്പ ചുമത്തി സ്ഥിരം കുറ്റവാളിയെ വയനാട് ജില്ലയിൽ നിന്നും നാടുകടത്തി October 2, 2026 0 Latest News News Wayanad കാരാപ്പുഴ ഡാമിൽ യുവാവ് മുങ്ങിമരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply