ലൂര്‍ദ് മാതാ ഫുട്‌ബോള്‍ മേള
പള്ളികുന്ന്:ഫ. ജെഫ്രീനോ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും പോക്കാപ്പള്ളി പൗലോസ് മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള പത്താമത് അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 22 മുതല്‍ ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 15-ാം തിയതിക്ക് മുമ്പായി 9747053735, 9895910260, 9544832188 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.





Leave a Reply