July 15, 2026

സമ്മര്‍ സ്‌പെഷല്‍ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേന സംഘടിപ്പി ക്കുന്ന സമ്മര്‍ സ്‌പെഷല്‍ക്യാമ്പ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചിറമൂല കോളനിയില്‍ തുടങ്ങി.വിവിധ വകുപ്പുകളെ
പങ്കെടുപ്പിച്ച് നടത്തുന്ന ക്യാമ്പ് തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ മൈമൂനത്ത് അധ്യക്ഷത വഹിച്ചു.
ടി. ഇ. ഒ. എം. ജി. അനില്‍കുമാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ അക്ബര്‍ അലി,എക്‌സൈസ് വകുപ്പിലെ പ്രമോദ്, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പരിപാടികള്‍, അദാലത്തുകള്‍, നിയമ ബോധവല്‍കരണം, സെമിനാറുകള്‍,
കൗണ്‍സിലിംഗ് എന്നിവയാണ് ക്യാമ്പില്‍ നടത്തുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *