July 15, 2026

നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 21ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ ജില്ലയിലെ 8 കേന്ദ്രങ്ങളിലായി ഏപ്രില്‍ 21 ന് നടത്തും.
അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചവര്‍ അതാത് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ
കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേനയോ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.നേരിട്ട്
അപേക്ഷിച്ചവര്‍ നവോദയ വിദ്യാലയത്തില്‍ നിന്നോ വെബ് സൈറ്റില്‍ നിന്നോ ഹാള്‍ടിക്കറ്റ്
കൈപറ്റണം. ഹാള്‍ടിക്കറ്റില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ 9447192623, 9383404439,
9304857375 നമ്പറുകളില്‍ ബന്ധപ്പെടണം.നവോദയ വിദ്യാലയത്തിലെ അധ്യപകര്‍ ഏപ്രില്‍ 20ന് രാവിലെ 10 മുതല്‍ 4 വരെ
താഴെ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10 മുതല്‍ ഉണ്ടാകും.സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (പി.എന്‍. ഷിബുലാല്‍ 9446133545),
പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (കെ. എ.ജെയിന്‍സ് 9447349845), മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (കെ.ബാബുരാജന്‍ 9383404439),
കാട്ടിക്കുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (എ. ജെ.ശശി 9447538169), വെള്ളമുണ്ട ഗവ.
മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (കെ.രവീന്ദ്രന്‍ 9961556816), പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (എ.രാധാകൃഷ്ണന്‍ 9946950521), ആര്‍.സി. എച്ച്. എ സ്. ചുണ്ടേല്‍ (കെ.പി. 
രാജന്‍ 9497612628), കല്‍പ്പറ്റ എസ്. കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (കെ.എം.
ജോസ് 9496052066). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *