July 15, 2026

സംരംഭകത്വ വികസന പരിശീലനം : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കേരള ഇന്‍സ്റ്റിറ്റുട്ട്
ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റും സംയക്തമായി വനിതാ സംരംഭകത്വ വികസന
പരിശീലന പരിപാടി നടത്തുന്നു. കൊല്ലം, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍
നിന്നും തെരഞ്ഞെടുക്കുന്ന 30 വനിതകള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുക.പത്താം ക്ലാസ് വിജയിച്ചിട്ടുള്ള 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോം
www.kied.info  എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04842550322,
2532890, 9447974031, 9539772373. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *