കുനിങ്ങാരത്ത് കുടുംബ സംഗമം 15 ന് ഞായറാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ
മാനന്തവാടി 'കുനിങ്ങാരത്ത് കുടുംബ സംഗമം 15 ന് ഞായറാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു
വിദ്യാഭ്യാസം ചികിത്സാ സഹായങ്ങൾ
ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് സംഗമത്തിൽ വെച്ച് ട്രസ്റ്റ് രൂപീകരിക്കും.
ഞായറാഴ്ച രാവിലെ 10 മണിക്ക് ഒ .ആർ.കേളു എം എൽ എ ഉൽഘാടനം ചെയ്യും .സി മമ്മൂട്ടി എം.എൽ.എ ,ഐ സി. ബാലകൃഷ്ണൻ എം. എൽ. എ പി ഹസ്സൻ മുസ് ലിയാർ കെ സി ആലി കെ എം ആലി എന്നിവർ സംബന്ധിക്കും 11 മണിക്ക് കുടുംബ ബന്ധങ്ങളുടെ പവിത്രതയും അനിവാര്യതയും എന്ന വിഷയത്തിൽ
റാഷിദ് ഗസ്സാലി കൂളിവയൽ ക്ലാസ്സെടുക്കും
നാസർ കുനി ങ്ങാരത്ത് കർമ്മ പദ്ധതിയും അബൂട്ടി പൂനൂർ കുടുംബ ചരിത്രവും അവതരിപ്പിക്കും
കെ സി കുഞ്ഞബ്ദുള്ള ഹാജി എ കെ ഇബ്രാഹിം എന്നിവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ കെ എം ആലി,
എകെ ഇബ്രാഹിം ,കെ സി ആലി,കെസി കെ നജ്മുദ്ദീൻ, ഹംസ കുഞ്ഞോം, ഇ കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു






Leave a Reply