May 3, 2026

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി:മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
മെയ് 10 മുതല്‍ 20 വരെ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്
മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെയുടെ അധ്യക്ഷതയില്‍ സബ്കളക്ടര്‍ ഓഫീസില്‍ യോഗം ചേര്‍ന്നു. റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട് ഓരോ
വകുപ്പുകളും ചെയ്യേnda കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. റിക്രൂട്ട്‌മെന്റ്
ചുമതലയുള്ള കേണല്‍ എച്ച്.എസ്.ചൗഹാന്‍, തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, വിവിധ
ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *