July 15, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഒ.ആര്‍.കേളു എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തിരുനെല്ലി
ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ ജലസേചന പദ്ധതിക്ക് 80 ലക്ഷം രൂപ അനുവദിച്ച്
ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *