May 19, 2024

സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

0
സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2017-2018 വര്‍ഷത്തെ എട്ടാം തരത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി. ഏഴാം തരം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി മെയ് 2. അപേക്ഷാ ഫോറം വില 10 രൂപ. പ്രവേശന പരീക്ഷ മെയ് 4ന് നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *