July 15, 2026

മികവുത്സവം – 2018

0
11-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംസ്ഥാന തലത്തിൽ എല്ലാ വിദ്യാലയങ്ങിലും  സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായി കൽപറ്റ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലും സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എൻ.ഡി.തോമസ് സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ വി.പി.ശോശാമ്മ, ബിന്ദു ജോസ് ,പി. നസീറ, സജി ആന്റോ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *