May 20, 2024

തൃശൂരിലുണ്ടായ വാഹന അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്.

0
തൃശൂരിലുണ്ടായ വാഹന അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്.
കോട്ടത്തറ പള്ളിക്കുന്ന് കാപ്പിലക്കണ്ടി സെബാസ്റ്റ്യന്റെ മകൻ നിക്സൺ (20)നാണ് പരിക്ക് ഇയാളെ തൃശൂരിലെ അശ്വനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *