Latest News തൃശൂരിലുണ്ടായ വാഹന അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. April 18, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തൃശൂരിലുണ്ടായ വാഹന അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കോട്ടത്തറ പള്ളിക്കുന്ന് കാപ്പിലക്കണ്ടി സെബാസ്റ്റ്യന്റെ മകൻ നിക്സൺ (20)നാണ് പരിക്ക് ഇയാളെ തൃശൂരിലെ അശ്വനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Post navigation Previous: കോട്ടത്തറ വണ്ടിയാമ്പറ്റ ഹരിമന്ദിരത്തിൽ ദാമോദരക്കുറുപ്പ് (73) നിര്യാതനായി.Next: കൂളിവയൽ എറമ്പയിൽ മൊയ്തീൻ ഹാജി(75) നിര്യാതനായി Also read Latest News News Wayanad ‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം May 30, 2026 0 Latest News News Wayanad പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു May 29, 2026 0 Latest News News Wayanad തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന് May 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply