May 19, 2024

റിത്മോ-2018 ന് വര്‍ണാഭമായ തുടക്കം

0
01 8
മീനങ്ങാടി:സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജിന്റെ ആട്‌സ് ഫെസ്റ്റിവല്‍ റിത്മോ 2018-ന് വര്‍ണാഭമായ തുടക്കം.രണ്ട് ദിവസങ്ങളായി നടക്കുന്ന കലോത്സവം ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് അനീസ് കെ.മാപ്പിള ഉദ്ഘാടനം ചെയ്തു.40 ഇനങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ദ്ഥികളും പങ്കെടുക്കും.ഉദ്ഘാടന ചടങ്ങിന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.സാബു അധ്യക്ഷത വഹിച്ചു. അനു.കെ.തോമസ് ,കെ.ബിന്‍ഷ,പി.എഫ്.മേരി,അജിത് ജോസഫ് , വിപിന ജൂഡി എന്നിവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *