May 7, 2024

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ഏപ്രില്‍ 24 ന്

0
ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം 
ഏപ്രില്‍ 24 ന് വൈകീട്ട്
3 ന് കളക്‌ട്രേറ്റില്‍ ചേരും. അഴിമതി, വിവിധ സര്‍ക്കാര്‍ 
പദ്ധതികളിലെ ക്രമക്കേടുകള്‍,
സേവനാവകാശ നിയമ ലംഘനം, സര്‍ക്കാരുദ്യോഗസ്ഥരുടെ 
ഔദ്യോഗിക പെരുമാറ്റ ദൂഷ്യം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതി 
സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *