May 7, 2024

വൈദ്യുതി മുടങ്ങും

0
മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പുകുത്തി വിവേകാനന്ദ 
റോഡില്‍ ഇന്ന്
നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ 
ഭാഗീകമായോ വൈദ്യുതി
മുടങ്ങും. കൂട്ടമുണ്ട 66 കെവി ലൈന്‍ 110 കെ.വിയിലേക്ക് ഉയര്‍ത്തുന്ന 
ജോലി നടക്കുന്നതിനാല്‍ മെയ് 21 മുതല്‍ ഒരു മാസക്കാലത്തേക്ക് 
ബത്തേരി സബ് സ്റ്റേഷന്‍
പരിധിയില്‍ രാവിലെ 8 മുതല്‍ ഭാഗീകമായി വൈദ്യുതി 
തടസപ്പെടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *