May 7, 2024

പി.ടി.എസ് കൂടിക്കാഴ്ച

0
പുത്തന്‍കുന്ന് വെറ്ററനറി സബ്‌സെന്ററില്‍ കാഷ്യല്‍ 
പി.ടി.എസ് (കുടുംബശ്രി
മുഖാന്തരം) നിയമനത്തിനായി ഏപ്രില്‍ 24 ന് ഉച്ചക്ക് 12 
മണിക്ക് നെന്മേനി
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍ര്‍വ്യു നടത്തും. 
ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ
രേഖകള്‍ സഹിതം നേരിട്ട് ഹാജരാവണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *