Latest News തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41) നിര്യാതയായി April 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ∙: തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41)നിര്യാതയായി.വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വെളളമുണ്ട സെന്റ് ജ്യൂഡ്പളളിയിൽ. മക്കൾ: ആൽഫിൻ, ആൻഡ്രിയ. Post navigation Previous: എം.വി ശ്രേയാംസ് കുമാറിന്റെ ഭാര്യാപിതാവും പ്രമുഖ ഓര്‍ത്തോ പീഡിയാക് സര്‍ജനും യോഗാചാര്യനുമായ മഹാരാഷ്ട്ര കോലാപ്പൂര്‍ ശിവജി പാര്‍ക്ക് കൃഷ്ണയില്‍ ഡോ. ഡോ. ധനഞ്ജയ് ജി. ഗുണ്ടെ (81) അന്തരിച്ചുNext: തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41) നിര്യാതയായി Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply