May 2, 2024

തരുവണ ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41) നിര്യാതയായി

0
Mty Sindhu 25
മാനന്തവാടി ∙: തരുവണ  ഏഴേനാൽ പളളത്ത് ജോഷിയുടെ ഭാര്യ സിന്ധു(41)
നിര്യാതയായി.വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപികയായിരുന്നു.   സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വെളളമുണ്ട സെന്റ് ജ്യൂഡ്
പളളിയിൽ. മക്കൾ: ആൽഫിൻ, ആൻഡ്രിയ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *