May 15, 2024

സൗജന്യ നേത്രപരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയവും 28-ന്.

0
മാനന്തവാടി നഗരസഭയുടെയും പരിയാരംകുന്ന് ഡിവിഷൻ വികസന സമിതിയുടെയും എടപ്പാൾ റെയ്ഹാൻ ഓപ്പ്റ്റോമെറ്റിറി കോളേജും സംയുക്തമായി ഏപ്രിൽ 28 -ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണി മുതൽ  കണിയാരം ടി.ടി.ഐയിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തുന്നു. ക്യാമ്പിൽ വിദഗ്ധർ പരിശേധന നടത്തും. ഏവർക്കും ക്യാമ്പിൽ പങ്കെടുക്കാം എന്ന് സംഘടകർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *