April 29, 2024

ആര്‍ട്ടിലറി സെന്ററില്‍ ഹെഡ്ക്വാര്‍ട്ടര്‍ റിക്രൂട്ട്‌മെന്റ്

0
ആര്‍ട്ടിലറി സെന്ററില്‍ വിമുക്തഭടന്‍മാരുടെയും വിധവകളുടെയും ഉറ്റ ബന്ധുക്കള്‍ക്കുമായി നടത്തുന്ന യൂണിറ്റ് ഹെഡ്ക്വാര്‍ട്ടര്‍ റിക്രൂട്ട്‌മെന്റ് ജൂലൈ 2 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202668.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *