August 31, 2026

വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി 66 കെവി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍  ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ മാനന്തവാടി, പേര്യ, തവിഞ്ഞാല്‍ എന്നീ ഫീഡറുകളുടെ പരിധിയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *