September 1, 2026

റേഷന്‍ വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
ഏപ്രില്‍ മാസം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന അരി, ഗോതമ്പ് എന്നിവ ഇനിയും ലഭിച്ചിട്ടില്ലാത്ത കാര്‍ഡുടമകള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്നും ഏപ്രില്‍ 30  വരെ ഒറ്റത്തവണയായി വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *