October 2, 2026

മന്ത്രിസഭാ വാര്‍ഷികം: അവലോകന യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കുന്ന ശനിയാഴ്ച നടക്കാനിരുന്ന അവലോകന യോഗം നാളെ വൈകീട്ട് 3.30 ന് കളക്ട്രേറ്റില്‍ നടക്കും. ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *