May 6, 2024

മെഗാ എക്‌സിബിഷന്‍ ഡിസൈന്‍ ക്ഷണിച്ചു

0
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മേയ് 7 മുതല്‍ 13 വരെ നടത്തുന്ന മെഗാ എക്‌സിബിഷന്‍ നഗരിയിലേക്കുള്ള പ്രവേശന കവാടത്തിന്  ഡിസൈന്‍ ക്ഷണിച്ചു. കവാടം കലാപരമായി നിര്‍മ്മിക്കുന്നതിനുള്ള ചെലവ് സഹിതമുള്ള ഡിസൈന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമര്‍പ്പിക്കാം. വയനാടിന്റെ തനിമയും സംസ്‌കൃതിയും ഉള്‍ക്കൊള്ളുന്ന ഡിസൈനാണ് കവാടത്തിന് പരിഗണിക്കുക. മേയ് 2 ന് ഉച്ചയ്ക്ക് 3 നകം ഡിസൈന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍ 04936 202529.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *