October 29, 2026

വി.ജി. വിജയൻ അനുസ്മരണം: സ്വാഗത സംഘം രൂപീകരണ യോഗം മേയ് രണ്ടിന്

0
By ന്യൂസ് വയനാട് ബ്യൂറോ
വി.ജി. വിജയൻ അനുസ്മരണം: സ്വാഗതസംഘം
രൂപീകരണ യോഗം മേയ് രണ്ടിന്
കൽപറ്റ : മാധ്യമ പ്രവർത്തകനായിരുന്ന വി.ജി. വിജയന്റെ ചരമ വാർഷിക ദിനമായ മേയ് 19ന് വി.ജി. വിജയൻ അനുസ്മരണ സമിതി, കേരള മീഡിയ അക്കാദമി, വയനാട് പ്രസ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ കൽപറ്റ നഗരസഭാ ടൗൺ ഹാളിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും.  പരിപാടിയുടെ നടത്തിപ്പിനായി മേയ് രണ്ടിന് വൈകിട്ട് നാലിന് വയനാട് പ്രസ് ക്ലബ്ബിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *