May 30, 2026

എസ് എഫ് ഐ ജില്ലാ സമ്മേളനം- പ്രതിഭകളെ ആദരിച്ചു

0
08-4
By ന്യൂസ് വയനാട് ബ്യൂറോ
20l8 മെയ് 15, 16, 17 തീയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൽപറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല പ്രതിഭാ സംഗമം നടത്തി. ജില്ലാതല സ്ക്കൂൾ കലാകായികമേളയിലെ വിജയികളെയാണ് ആദരിച്ചത്.കൽപറ്റ എൻജിഒ യൂണിയൻ ഹാളിൽ നടന്ന പ്രതിഭാ സംഗമം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.എസ്.ഫെബിൻ ഉദ്ഘാടനം ചെയ്തു.ജിഷ്ണുസംബശിവൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാകമ്മിറ്റിയംഗം കെ.സുഗതൻ, അർജുൻ ഗോപാൽ, എൻ.എസ്.വൈഷ്ണവി, പി.എസ്.സുകന്യ, കെ.ആർ.അവിഷിത്ത്, റഷ്ബാന തസ്നി എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്ന്  100 കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *